Recent-Post

കവടിയാറിൽ കാർ തലകീഴായി മറിഞ്ഞു

കവടിയാർ: കവടിയാറിൽ കാർ തലകീഴായി മറിഞ്ഞു. വെള്ളയമ്പലം ഭാഗത്തു നിന്ന് വന്ന കാർ കവടിയാർ സിഗ്നലിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.



 
  


    
    

    




Post a Comment

0 Comments