Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ജയിൽ മോചിതനായ കെ.എസ്. യു നേതാവിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ സ്വീകരണം നൽകി


നെടുമങ്ങാട്: ജയിൽ മോചിതനായ കെ.എസ്. യു നേതാവിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ സ്വീകരണം നൽകി. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചിൽ നടന്ന സമരത്തിൽ പങ്കെടുത്തതിനാണ് അദ്ദേഹം റിമാൻഡിലായത്. കഴിഞ്ഞ ഇരുപത്തിനാലു ദിവസത്തിന് ശേഷം ഇന്ന് ജാമ്യം കിട്ടിയത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


മന്നൂർക്കോണം സജാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം അഡ്വ.എൻ.ബാജി ഉദ്ഘാടനം ചെയ്തു. താഹിർ നെടുമങ്ങാട് സ്വാഗതം ആശംസിച്ചു. നേതാക്കളായ അഡ്വ. തേക്കട അനിൽകുമാർ, നെട്ടിറച്ചിറ ജയൻ, അഡ്വ. മഹേഷ് ചന്ദ്രൻ, ടി. അർജുനൻ, കെ ജെ ബിനു, എസ്റ എ ഹീം, കരുപ്പൂര് ഷിബു, ചെല്ലാംകോട് ജ്യോതിഷ്, കരുപ്പൂര് സുരേഷ്.മന്നൂർക്കോണം നൗഫൽ .വാണ്ട സതീഷ്‌ .ദീപ്തി .രജനി . സനകൻ,അനുരാഗ്, മന്നൂർക്കോണം രാജേഷ്, എന്നിവർ സംസാരിച്ചു.

 
  


    
    

    




Post a Comment

0 Comments