ക്ഷേത്രത്തിൽ സംഘർഷം ക്ഷേത്രം ജീവനക്കാരൻ പെരളശ്ശേരി സ്വദേശി ഷിബിന് ആക്രമണത്തിൽ
കണ്ണൂർ: കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ സംഘർഷം. ക്ഷേത്രം ജീവനക്കാരൻ പെരളശ്ശേരി സ്വദേശി ഷിബിന് ആക്രമണത്തിൽ പരിക്ക്.ക്ഷേത്രത്തിനകത്തെ കൗണ്ടറിനുള്ളിൽ കയറിയാണ് ജീവനക്കാരനെ മർദ്ദിച്ചത്.മാരകയുധങ്ങളോടെ എത്തിയ ക്രിമിനൽ സംഘമാണ് ആക്രമിച്ചതതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരി ഉൾപ്പെടെയുള്ളവരെയും ക്രിമിനൽ സംഘം ആക്രമിച്ചു.നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.