അരുവിക്കര: വീട് കുത്തിതുറന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുകയും നിരവധി മോഷണ കേസുകളിലെയും പ്രതികളുമായ രണ്ടുപേർ അറസ്റ്റിലായി.

പുനലാൽ തെക്കേ ചരുവിള വീട്ടിൽ നാസറുദ്ദീൻ എന്ന കള്ളൻ നാസർ, ചാങ്ങ കണ്ടംമൂല തടത്തരികത്ത് വീട്ടിൽ അനിൽകുമാർ എന്നിവരെയാണ് അരൂവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ഡി ഷിബു കുമാർ, സബ് ഇൻസ്പെക്ടർ ആർ.കിരൺ ശ്യാം, റാബി, അൻസാരി, ബിനീഷ് ഖാൻ, സാബിർ, അനിൽകുമാർ, ആദർശ്, അരവിന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.