Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വിനീത കൊലപാതക കേസ്; പ്രതിയെ പിടികൂടി

കവടിയാർ: കുറവൻകോണത്ത് വിനീത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കസ്റ്റഡിയിൽ. കന്യാകുമാരി സ്വദേശി രാജേഷാണ് പിടിയിലായതെന്നാണ് സൂചന. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനായ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി പോകുകയായിരുന്നു. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം നൽകിയത്.


 
  


    
    

    




Post a Comment

0 Comments