Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം
ബാലരാമപുരം: മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം. ഒരുലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. അനസ് മൊബൈല്‍സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ബാലരാമപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ പല ഭാഗത്തും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുള്ളതായാണ് വിവരം.


 
  


    
    

    




Post a Comment

0 Comments