വേയ്ക്കൽ പുതുവലിൽ വീട്ടിൽ ഷാജിഹാനാണ് പിതാവ് മുഹമ്മദ് റഷീദിന്റെ പാവനസ്മരണയ്ക്കായി ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകിയത്. ഭൂമിയുടെ പ്രമാണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, വാർഡ് മെമ്പർ കിഴക്കുംകര റാഫി, മെമ്പർമാരായ ഷെമീന പറമ്പിൽ, എസ്. ജയശ്രീ, നിഷ ഹരീന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.