Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ബൈക്കിൽ കറങ്ങി മദ്യം വില്പന നടത്തിയയാളെ അറസ്റ് ചെയ്തു

വിഴിഞ്ഞം: ബൈക്കിൽ കറങ്ങി മദ്യം വില്പന നടത്തിയയാളെ അറസ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി റെജിൻ ആണ് എക്സൈസ് പിടിയിലായത്. വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ വച്ച് മദ്യവില്പന നടത്തുന്നതിനിടെയായിരുന്നു ഇയാളെ അറസ്റ്റുചെയ്‌തത്‌.


ഇയാളിൽ നിന്നും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 80 ലിറ്റർ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 30000 രൂപയും പിടിച്ചെടുത്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 
  


    
    

    




Post a Comment

0 Comments