ആനാട്: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണം മുൻ കെപിസിസി നിർവ്വഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് എ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബൂത്ത് പ്രസിഡന്റ്മാരായ വേലപ്പൻ നായർ, റ്റി വിനോദ്, പെരിങ്ങാവൂർ സി യു സി പ്രസിഡന്റ് ധനേഷ്, ബാബുരാജ്, അനിൽ, ആദർശ് ആർ നായർ, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.