Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വകുപ്പു തല പരീക്ഷയുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്ന് പി എസ് സി

തിരുവനന്തപുരം: വകുപ്പു തല പരീക്ഷയുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്ന് പി എസ് സി അറിയിപ്പ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് ഈ രീതി തുടരുമെന്നും പി എസ് സി അറിയിപ്പിലുണ്ട്. 25.01.2022 തീയതി മുതൽ, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ല. പ്രൊബേഷൻ-ഡിക്ലറേഷൻ, പ്രമോഷൻ എന്നിവ due ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, 695004 എന്ന മേൽവിലാസത്തിൽ അയച്ചാലോ മതിയാകുന്നതാണ്.


 
  


    
    

    




Post a Comment

0 Comments