Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പൊന്മുടി വീണ്ടും അടയ്ക്കുന്നു

പൊന്മുടി: കൊവിഡ്, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോടൂറിസത്തിൽ 18.01.2022(ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല. ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്കായി +918547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.


  


    
    

    




Post a Comment

0 Comments