Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സിപിഐഎം നെടുമങ്ങാട് ഏര്യാ സെക്രട്ടറിയ്ക്ക് ഐഎൻഎല്ലിന്റെ സ്നേഹാദരവ്

നെടുമങ്ങാട്: സിപിഐഎം നെടുമങ്ങാട് ഏര്യാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.ആർ ജയദേവനെ ഐഎൻഎൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സലിം നെടുമങ്ങാടിൻ്റെ നേത്യത്വത്തിൽ ജന. സെക്രട്ടറി പുലിപാറ യൂസഫ്, വൈസ് പ്രസിഡണ്ട് അബൂബക്കർ, സെക്രട്ടറിമാരായ പുത്തൻപാലം ഷാജി, അനസ് മൂഴിയിൽ, ട്രഷറർ വിജയകുമാർ തുടങ്ങിയവർ സിപിഐഎം ഏര്യാ കമ്മിറ്റി ഓഫിസിലെത്തി മെമെൻ്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു.


 
  


    
    

    




Post a Comment

0 Comments