Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം: റ്റി.എൻ പ്രതാപൻ എം.പിയുടെ പരാതി ഹൈടെക്ക് സെല്ലും സൈബർഡോമും അന്വേഷിക്കും

തിരുവനന്തപുരം: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നെന്ന ലോകസഭാംഗം റ്റി.എൻ പ്രതാപന്റെ പരാതി ഹൈടെക്ക് ക്രൈം എൻക്വയറി സെല്ലും സൈബർഡോമും അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് റ്റി.എൻ പ്രതാപൻ എം.പി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.



 
  


    
    

    




Post a Comment

0 Comments