Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആര്യനാട്ട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

ആര്യനാട്: ആര്യനാട്ട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് ചെറുമഞ്ചൽ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റു.
 


കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി മേൽക്കൂര താങ്ങി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പരിക്കറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽഎത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെയ്ക്ക് മാറ്റി.
  

  


    
    

    




Post a Comment

0 Comments