Recent-Post

നിലമേലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം

നിലമേൽ: നിലമേലിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. നിലമേൽ കെ എൻ സൂപ്പർ മാർക്കറ്റിനു മുന്നിലാണ് അപകടം. നിയന്ത്രണം വിട്ടുവന്ന കെഎസ്ആർടിസി ബസ് മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചശേഷം തിട്ടയിലിടിച്ചു നിന്നു. ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


  

  


    
    

    


Post a Comment

0 Comments