Recent-Post

നാളെ ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്‌കോ അറിയിച്ചു. സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

.


  


  


    
    

    


Post a Comment

0 Comments