Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരുവല്ലം ടോൾ പ്ലാസയിലെ പണപ്പിരിവ് താത്കാലികമായി നിർത്തിവച്ചു

തിരുവല്ലം: കഴക്കൂട്ടം കാരോട് ബൈപ്പാസ് ടോൾ പിരിവിനെതിരെ കോൺഗ്രസ് പ്രതിഷേധം. കോവളം എംഎൽഎ എം വിൻസെന്റ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചു. ഇന്ന് വൈകുന്നേരം ടോൾപ്ലാസ അധികൃതരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് എംഎൽഎ അറിയിച്ചു. സിപിഎം പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. 




  


  


    
    

    


Post a Comment

0 Comments