Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇരിഞ്ചയത്ത് പച്ചക്കറി-മത്സ്യ-മാംസ - കഫ്റ്റേരിയ സമുച്ചയവും ഹോൾസെയിൽ മാർക്കറ്റും; കിഫ്‌ബിയുടെ ഭരണാനുമതി ലഭിച്ചു

ഇരിഞ്ചയം: നെടുമങ്ങാട് നഗരസഭ കിഫ്ബിയുടെ സഹായത്തോടെ പച്ചക്കറി-മത്സ്യ-മാംസ - കഫ്റ്റേരിയ സമുച്ചയവും ഹോൾസെയിൽ മാർക്കറ്റും നിർമ്മിക്കുവാനുള്ള കിഫ്ബി ഡയറക്ടർ ബോർഡിൻ്റെ ഭരണാനുമതി ലഭിച്ചു. 30 കോടിയാണ്‌ അടങ്കൽതുക. ഇരിഞ്ചയത്താണ് കഫേറ്റീരിയ സമുച്ചയം സ്ഥാപിക്കുന്നത്.



സാങ്കേതികാനുമതികൂടി ലഭിച്ചാൽ പ്രവൃത്തികൾ ടെണ്ടർ ചെയ്യാനാകും.

  


  


    
    

    


Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.