Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു

കിളിമാനൂർ: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ എസ് അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അദ്ദേഹത്തിന് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴി ഞ്ഞില്ല. 4 മണിയോടെ മരിച്ചു. കബറടക്കം ഇന്നു 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ . ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ. കെഎസ്ആർടി സി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻ സ്പെക്ട‌ർ ആണ് അൻവർ. കണ്ണൂരിൽ നിന്ന് 3 ആഴ്ച്‌ച മുൻപാണ് സ്ഥലം മാറി എത്തിയത്

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments