ഇരിഞ്ചയം: നെടുമങ്ങാട് നഗരസഭ കിഫ്ബിയുടെ സഹായത്തോടെ പച്ചക്കറി-മത്സ്യ-മാംസ - കഫ്റ്റേരിയ സമുച്ചയവും ഹോൾസെയിൽ മാർക്കറ്റും നിർമ്മിക്കുവാനുള്ള കിഫ്ബി ഡയറക്ടർ ബോർഡിൻ്റെ ഭരണാനുമതി ലഭിച്ചു. 30 കോടിയാണ് അടങ്കൽതുക. ഇരിഞ്ചയത്താണ് കഫേറ്റീരിയ സമുച്ചയം സ്ഥാപിക്കുന്നത്.
 |
സാങ്കേതികാനുമതികൂടി ലഭിച്ചാൽ പ്രവൃത്തികൾ ടെണ്ടർ ചെയ്യാനാകും. |
1 Comments
Great news.
ReplyDeleteWaiting for the best..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.