
സ്‌കൂൾ സർട്ടിഫിക്കറ്റു എഴുതി വച്ചിട്ടുണ്ട് എന്നും ഇത് വാങ്ങാൻ എത്തണമെന്നുമാണ് ഇയാൾ കുട്ടിയെ അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥിയും സുഹൃത്തും അധ്യാപകനെ കാണാൻ എത്തുകയും. ഇരുവരെയും കണ്ടതോടെ നിന്നോട് മാത്രം വരാനാണല്ലോ പറഞ്ഞത്. ഇനിയും എഴുതാൻ ഉണ്ട് കൂട്ടുകാരനെ പറഞ്ഞു വിട്ടേരെ എന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. സുഹൃത്ത് പോയതോടെ റൂമിലേക്ക് കയറ്റി ഇയാൾ കുട്ടിയോട് മോശമായി പെരുമാറുകയും കുട്ടി നിലവിളിച്ചു ഇറങ്ങി ഓടി വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവ ശേഷം മുങ്ങിയ ഇയാളെ പോലീസ് തന്ത്രപ്പൂർവം നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാൾക്കെതിരെ പാങ്ങോട് പോലീസ് സ്റ്റേഷനിലും കേസ് ഉണ്ട് ഭരതന്നൂർ സ്ക്കൂളിലെ ഒരു കുട്ടിയോട് മോശമായി പെരുമാറിയതിനാണ് അന്ന് കേസെടുത്തത് നെയ്യാർഡാം സി .ഐ ബിജോയി എസ്.ഐമാരായ രമേശൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.