Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സിപിഎം - ഡിവൈഎഫ്ഐ അധോലോക മാഫിയക്ക് എതിരെ പ്രതിഷേധ ജ്വല

നെടുമങ്ങാട്: വാളയാർ മുതൽ വണ്ടി പെരിയാർ വരെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുന്ന സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്ക് എതിരെ പ്രതിഷേധ ജ്വല സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരി നടയിൽ നടന്ന പ്രതിഷേധത്തിൽ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ ഫാത്തിമ അധ്യക്ഷതയിൽ അഡ്വ. നൂർജി ഉദ്ഘാടനം ചെയ്തു.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments