
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബിൻ ഷീരജ്നാരായണൻ്റെ അധ്യക്ഷതയിൽ കെ പി സി സി നിർവ്വാഹക സമിതിയംഗം ആനാട് ജയൻ ഉത്ഘാടനം ചെയ്തു യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് യൂസഫ് കല്ലറ കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡൻറ് ജി ചിത്രരാജൻ ഡിസിസി അംഗം കെശേഖരൻ ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ആനാട് സുരേഷ് ബ്ലോക്ക് കോൺഗ്രസ് ബ്ലോക്ക്കമ്മിറ്റി ഭാരവാഹികളായകല്ലിയോട് ഭുവനേന്ദ്രൻ ഇര്യ നാട് രാമചന്ദ്രൻ വേട്ടംപള്ളി സനൽ യൂത്ത് കോൺഗ്രസ് നേതാക്കളായ രതീഷ് മന്നൂർക്കോണം ആദർശ് ആർ നായർ, അഭിഷേക് ആനന്ദ് യദു സനൽ തുടങ്ങിയവർ സംസാരിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.