Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ചുള്ളിമാനൂരിൽ പൊതു കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചുള്ളിമാനൂർ: കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരുവിക്കര കളത്തറ സ്വദേശി സാജൻ (36) ന്റെ മൃതദേഹമാണ് കരിങ്കടയ്ക്കു സമീപം മൈലമൂട് പൊതു കിണറിൽ രാവിലെ വെള്ളം കോരാൻ എത്തിയവരാണ് കിണറ്റിൽ മൃതദേഹം കിടക്കുന്നതു കണ്ടത്. ഇവർ അറിയിച്ചതനുസരിച്ചു നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പരിശോധനക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments