Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു

ബാലരാമപുരം: ബാ​ല​രാ​മ​പു​ര​ത്ത് അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു. ത​മ്പി (63) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.


കൂ​ത്തു​കാ​ൽ​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ സു​ധ​യെ മ​ക​ൻ സ​ന്ദീ​പ് (30) ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മ​ർ​ദ​നം ഇ​ന്നും തു​ട​ർ​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സു​ധ​യു​ടെ ബ​ന്ധു​വും സ​മീ​പ​വാ​സി​യും കൂ​ടി​യാ​യ ത​മ്പി സ​ന്ദീ​പി​നെ ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ മു​റി​യി​ൽ പൂ​ട്ടി. ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സ​ന്ദീ​പ് ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ ത​മ്പി മ​രി​ച്ചു

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





Post a Comment

0 Comments