Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

ആനാട്: രാജീവ്ഗാന്ധി കൾച്ചറൽ അസോസിയേഷന്റെയും നെടുമങ്ങാട് ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. രാജീവ്ഗാന്ധി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആനാട് സുരേഷും ലയൺസ് ക്ലബ്‌ പ്രഡിഡന്റ് ഗോപാലകൃഷ്ണനും ചേർന്നാണ് കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തത്.


ആനാട് എസ്. എൻ. വി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്‌ ഭാരവാഹികളായ വിജയകുമാർ, ഹരികുമാർ എന്നിവരും അധ്യാപകരും സന്നിഹിതരായിരുന്നു.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക







Post a Comment

0 Comments