
വീടിന്റെ വാരാന്തയിൽ ഇരുന്നാണ് സംഭവം. ഇത് സമീപ വീട്ടിലെ കുട്ടി കണ്ടു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന രാധയുടെ മകൾ സുശീലയുടെ ഭർത്താവ് മണിയൻ ആശാരി പുറത്തിറങ്ങി നോക്കുമ്പോൾ രാധ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.