Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനഃരാരംഭിക്കുന്നു

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നാളെ മുതൽ പുനാരാരംഭിക്കുന്നു. ദർശന സമയം രാവിലെ 3:45 മണി മുതൽ 4:15 വരേയും, 5:15 മുതൽ 6:15 വരേയും, 8:30 മുതൽ 10 വരെയും, 10:30 മുതൽ 11:15 വരെയും. വൈകുന്നേരം 5:00 മുതൽ 6:15 വരേയും, 6:50 മുതൽ 7:20 വരെയുമായിരിക്കും. ഒരേ സമയം ക്ഷേത്രത്തിനുള്ളിൽ 15 കൂടുതൽ ഭക്തരെ അനുവദിക്കുന്നതല്ല. ഓരോ 10 മിനിറ്റിലും ഒരോ നടകളിൽ കൂടി 3 പേർ വീതമായിരിക്കും ദർശനം അനുവദിക്കുന്നത്. കോവുഡ് 19 മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചു മാത്രമേ ദർശനം നടത്തുവാൻ പാടുളളൂ.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments