Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെ എസ് യു പ്രവർത്തകർ അണുനശീകരണം ചെയ്തു

നെടുമങ്ങാട്: കോവിഡ് 19 എന്ന മഹാമാരി അതിതീവ്രമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ എസ് യു നെടുമങ്ങാട് മണ്ഡലത്തിന്റെ നേതൃത്യത്തിൽ നെടുമങ്ങാട് ഠൗൺ ഉൾപ്പെടുന്ന പ്രേദേശങ്ങളിൽ ആണുനശീകരണം ചെയ്തു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് നെടുമങ്ങാടിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ ജില്ല 
വൈസ് പ്രസിഡന്റ്‌ ഹാഷിം റഷിദ്‌ ഉദ്ഘടനം ചെയ്തു. 


യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ താഹിർ നെടുമങ്ങാട്, ഷാരുഖാൻ എസ് ആർ വാളിക്കോട്, ജസിം എസ് വാളിക്കോട്,അരുൺ ശങ്കർ എസ്,ആസിഫ് ഖാൻ, സാജിദ്.എ എസ് എന്നിവർ പങ്കെടുത്തു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments