Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ബീവറേജ്‌സ് ഗോഡൗണിൽ നിന്നും മദ്യം കവർന്ന കേസിൽ ഒരാൾകൂടി പിടിയിലായി

ആറ്റിങ്ങൽ: മൂന്നുമുക്കിലെ ബീവറേജ്‌സ് ഗോഡൗണിൽ നിന്നും മദ്യം കവർന്ന കേസിൽ ഒരാൾകൂടി പിടിയിലായി. വർക്കല ചെറുകുന്നം ചരുവിള വീട്ടിൽ ഷമീർ (37) നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത് . ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. രണ്ടാം പ്രതിയടക്കം മൂന്നു പേർ ഒളിവിലാണ് . പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏപ്രിൽ 30 മുതൽ മേയ് 20 വരെയുള്ള കാലയളവിനുള്ളിൽ എട്ടു ദിവസങ്ങളിലായി 150 കെയ്സ് മദ്യമാണ് സംഘം കവർന്നത്.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments