Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിൽ നാശനഷ്ടം

 വിതുര/പാലോട്: ശക്തമായ മഴയിലും കാറ്റിലും വിതുര, പാലോട് മേഖലകളിൽ നാശനഷ്ടം. കല്ലാർ നദിയിലെ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. മലവെള്ള പാച്ചിലിൽ വിതുര മണലിയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ തട്ട് തകർന്നു. വിതുര പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങളും വെള്ളത്തിൽ മുങ്ങി. ഇന്നലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ മലയോര മേഖലയിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക



Post a Comment

0 Comments