തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ 6 വഴികൾ മാത്രം. മറ്റുള്ളവഴികൾ അടക്കുന്നു.കഴക്കൂട്ടം,കണിയാപുരം,കഠിനംകുളം,പെരുമാതുറ ഭാഗത്തുനിന്നും നഗരത്തിലേക്ക് പ്രവേശിക്കാൻ വെട്ടുറോഡ് ഭാഗവും,മണ്ണന്തലയിലെ മരുതൂർ,പേരൂർക്കടയിലെ വഴയില,പൂജപ്പുരഭാഗത്ത് കുണ്ടാമങ്കടവ് ,നേമം ഭാഗത്ത് പള്ളിച്ചൽ,വിഴിഞ്ഞം മേഖലയിൽ ചപ്പാത്ത്.ഈ റോഡുകളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു.കൂടാതെ ജില്ലാ അതിർത്തികളിലെ മറ്റു പ്രധാന റോഡുകളും അടക്കും.
നഗരത്തിലെ മറ്റുപല റോഡുകളും ഇതിനോടകം പോലീസ് അടച്ചു കഴിഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗണിനോട് അനുബന്ധിച്ച് മാർഗ്ഗരേഖയും പുറത്തിറക്കി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.