Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ആറന്‍മുളയിൽ വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. അറുപത്തിയഞ്ച് ഗോപിനാഥകുറുപ്പ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



Post a Comment

0 Comments