Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ നിരവധി ഒഴിവുകൾ

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ നിരവധി ഒഴിവുകൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലായാണ് ഒഴിവുള്ളത്. പത്താം ക്ലാസ് പാസാവാത്ത 18നു 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 



Post a Comment

0 Comments