Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കേരള ലാ അക്കാദമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ അന്തരിച്ചു

തിരുവനന്തപുരം : കേരള ലാ അക്കാദമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ (94) അന്തരിച്ചു. ശ്വാസകോശ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ നാളെ. ഭാര്യ: പരേതയായ കെ. പൊന്നമ്മ. മക്കൾ : രാജ് നാരായണൻ, ഡോ. ലക്ഷമി നായർ (Director, CALSAR), അഡ്വ. നാഗരാജ് നാരായണൻ (Spl. GP Forest). മരുമക്കൾ : സുധാമണി, അഡ്വ. നായർ അജയ് കൃഷ്ണൻ, അഡ്വ. കസ്തൂരി.




Post a Comment

0 Comments