വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ
https://electoralsearch.in/ എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും പരിശോധിക്കാം. വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചും അല്ലെങ്കിൽ വോട്ട് ചെയ്യുന്ന ആളിന്റെ പേര്, പ്രായം, അച്ഛൻ/ ഭർത്താവിന്റെ പേര്, ജില്ല, മണ്ഡലം എന്നിവ അടിസ്ഥാനമാക്കിയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് കണ്ടെത്താം.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം:
https://www.nvsp.in/
ഈ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ബ്രൗസർ കൊണ്ട് കുറച്ചു താഴോട്ട് സ്ക്രോൾ ചെയ്താൽ search in electroal roll എന്നു കാണാം അതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ മതി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.