2013ൽ അസറ്റ് മാപ്പിംഗിന്റെ ഭാഗമായി കോർപ്പറേഷൻ ഒരു റോഡ് മാപ്പ് തയ്യാറാക്കിയതാണ്. ഇതിന്റെ തുടർച്ചയായാണ് അസറ്റ് രജിസ്റ്റർ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതിലൂടെ കോർപ്പറേഷന്റെ കൈവശമുള്ള കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും എണ്ണം കൃത്യമായി അറിയാനാകും. അതിർത്തി പുനർനിർണയം വന്നപ്പോൾ കോർപ്പറേഷന് എത്ര കെട്ടിടങ്ങൾ ലഭിച്ചു എന്നതും ഇനിമുതൽ അനായാസം അറിയാനാകും. ആരോഗ്യം, റവന്യു, എൻജിനിയറിംഗ് വിഭാഗങ്ങൾ സംയുക്തമായാണ് അസറ്റ് രജിസ്റ്റർ തയ്യാറാക്കുന്നത്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.