Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ട്രെയിൻ തട്ടി യുവതിയും മകനും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയും മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ(28), നാല് വയസ്സുകാരൻ കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

അട്ടവയൽ സ്വദേശി മനുലാലിന്റെ ഭാര്യയാണ് മരിച്ച ഹർഷ. കൊല്ലച്ചിറക്ക് സമീപം തളിക്ഷേത്രത്തിനടുത്ത് വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്.



Post a Comment

0 Comments