Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഡാമിലേക്ക് ജീപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

പാലക്കാട്: മംഗലം ഡാമിൽ ജീപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തളികക്കല്ല് കോളനിയിലെ രാജഗോപാൽ . ബാബു എന്നിവരാണ് മരിച്ചത്.

മംഗലം ഡാമിനടുത്തുള്ള കടപ്പാറയിൽ നിന്ന് കുഞ്ഞാർപതിക്ക് പോവുന്ന റോഡിലാണ് അപകടമുണ്ടായത്. 4 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെയാണ് അപകടമുണ്ടായത്.



Post a Comment

0 Comments