Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ല് പിൻവലിക്കണം എന്നാവശ്യപ്പെട്ട് തോട്ടു മുക്ക് കർഷകസംഘത്തിൻ്റെ നേതൃത്യത്തിൽ നടത്തിയ പ്രതിഷേധയോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി ആർ സുരേഷ്, പി.രാജീവ്, പിഎ ഷുക്കൂർ, അജിംഖാൻ, ബി നജി, പ്രശാന്ത് എസ്, ശ്യാമള, ജയഭാസി എന്നിവർ സംസാരിച്ചു. കർഷക കൂട്ടായ്മയോടെ കഞ്ഞി വയ്പ് നടത്തി യോഗം സമാപിച്ചു.



Post a Comment

0 Comments