കരുപ്പൂര്: ഉഴപ്പാക്കോണം സി എസ് ഐ പള്ളിക്കു മുന്നിൽ റോഡ് സൈഡിൽ പിഡബ്ല്യുഡി/വാട്ടർ അതോറിറ്റി കുഴിച്ച കുഴി അതുപോലെ തന്നെ കിടക്കുന്നു. ആഴ്ചകളായി ഈ കുഴി ഇങ്ങിനെ തന്നെ കിടക്കുന്നു. ഈ വഴിയിൽ കൂടി വീടുകളിലേക്കും പള്ളിയിലേക്കും കയറുവാൻ പറ്റാത അവസ്തയിലാണ്. വാട്ടർ അതോറിറ്റിയും പിഡ്ബ്ല്യൂഡ്യും പരസ്പരം പഴിചാരുന്നതല്ലാതെ ഈ കുഴി മൂടുവാൻ തയ്യാറക്കുന്നെല്ലെന്നാണ് ഇവിടുത്തെ വീട്ടുകാർ പറയുന്നത്. ഇവരുടെ വാഹനങ്ങൾ റോഡിൽ ഇട്ടിട്ടുവേണം വീട്ടിലേക്ക് പോകുവാൻ. ഇതിനൊരു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.