നെടുമങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കവുമായി ബന്ധപ്പെട്ടു ടൗണിലെ പത്ത് വാർഡുകളിലെ യോഗം മണ്ഡലം പ്രസിഡന്റ് ടി.അർജുനന്റെ അധ്യക്ഷതയിൽ ചേർന്ന് ഈ പ്രദേശത്തു നിന്നും 500 പേരെ പങ്കെടുപ്പിക്കുവാനും വാർഡുകൾ തോറും സ്വാഗതസംഘം ഓഫിസ് തുറക്കുവാനും തീരുമാനിച്ചു. എൻ.ബാജി, എസ്.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻമാരായി കെ.എസ്.ഗോപകുമാറിനെയും കൺവീനറായി ചെല്ലാംകോട് സുഭാഷിനെയും തിരഞ്ഞെടുത്തു.
UDF Padayorukkam


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.