Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മാസ്റ്റേഴ്സ് നീന്തൽ മൽസരത്തിൽ പാലോട് സ്വദേശിക്ക് നാലു സ്വർണം

പാലോട്: കാസർകോട് പാലാവയലിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മൽസരത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച നന്ദിയോട് പച്ച കോവിലുകോണം ചിറയരികത്തു വീട്ടിൽ ജി.രാജേഷിനു(കുട്ടൻ) നാലു സ്വർണവും ഒരു വെള്ളിയുമായി അഭിമാനകരമായ നേട്ടം. ഒന്നിനു മൈസൂറിൽ നടക്കുന്ന ദേശീയ മീറ്റിൽ രാജേഷ് പങ്കെടുക്കും. നന്ദിയോട് ഫൈറ്റേഴ്സിലെ നീന്തൽ താരമായിരുന്ന രാജേഷ് ഇപ്പോൾ തിരുപ്പൂരിലെ ശരണാലയ ഇന്റർനാഷനൽ സ്കൂളിലെ കോച്ചാണ്.


Post a Comment

0 Comments