Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മൊബൈൽ ഫോട്ടോഗ്രഫി മത്സരം; വിജയികളെ പ്രഖ്യാപിച്ചു

നെടുമങ്ങാട് ഓൺലൈൻ "ഓണം വേറിട്ട കാഴ്ചകൾ" എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർമാരിൽനിന്ന് നെടുമങ്ങാട് ഓൺലൈൻ ടീം അംഗങ്ങൾ ഏറ്റുവാങ്ങി. ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് സ്വദേശി അമൽ നാഥ്, രണ്ടാം സമ്മാനം നേടിയത് വെഞ്ഞാറമൂട് സ്വദേശി അനന്തു.ബി.എൽ, മൂന്നാം സമ്മാനം നേടിയത് കരുപ്പൂര് സ്വദേശി അരവിന്ദ്, നാലാം സമ്മാനം  നേടിയത് കണ്ണൂർ സ്വദേശി റമീസ് മുഹമ്മദ് എന്നിവർക്കാണ്. ജോസ്കോ ജൂവലറി നെടുമങ്ങാട്, ദിൽസാ ഫർണിച്ചർ നെടുമങ്ങാട്, രേവതി യമഹ നെടുമങ്ങാട്, സെൽഫി മൊബൈൽസ് നെടുമങ്ങാട് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. 

മൊബൈൽ  മത്സരത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ


Mobile Photography Contest - First Prize - Amalnath

Mobile Photography Contest - Second Prize - Ananthu

Mobile Photography Contest - Third Prize - Aravind

Mobile Photography Contest - Forth Prize - Ramees Muhammed

Post a Comment

0 Comments