നെടുമങ്ങാട്: അരുവിക്കര കരുമരക്കോട് വഴിയുള്ള ഏക കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങുന്നതു പതിവാകുന്നുവെന്നു പരാതി. ഇതുവഴി രാവിലെ നെടുമങ്ങാട് നിന്നു തലസ്ഥാന നഗരിയിലേക്ക് ഏക ബസ് സർവീസ് മാത്രമാണുള്ളത്. ഈ ബസിൽ നഗരത്തിലേക്കു പോകാൻ ധാരാളം യാത്രക്കാർ കാത്തുനിൽക്കും. പലപ്പോഴും ബസ് സർവിസ് മുടങ്ങുന്നതു യാത്രക്കാരെ വലയ്ക്കുന്നുവെന്നാണ് ആക്ഷേപം. ഇതുവഴി തലസ്ഥാന നഗരിയിലേക്കുള്ള ഏക ബസ് സർവീസ് കൃത്യമായി മുടങ്ങാതെ നടത്താൻ അധികൃതരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നാണു യാത്രക്കാരുടെ അഭ്യർഥന.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.