പനയ്ക്കോട്: പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി ‘നാട്ടുകൂട്ടം’ എന്ന പേരിൽ നാടൻപാട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സലിൽ കുമാർ ക്യാംപ് ഉദ്ഘാടനം ചെയ്തു. സവിശഷമായ തനതു നാടൻപാട്ടുകൾ വാദ്യോപകരണ സംഗീതത്തിന്റെ അകമ്പടിയോടെ കുട്ടികളെ പരിശീലിപ്പിച്ചു. താളത്തിനനുസരിച്ചു വരികൾ ചേർത്തുവച്ചു പുതിയ പാട്ടുകളുണ്ടാക്കാൻ കുട്ടികൾക്കു ക്യാംപിൽ അവസരമുണ്ടായി. സംഗീതം ശാസ്ത്രീയമായി പഠിക്കുന്നവർക്കു പുറമെ മറ്റു കുട്ടികളും പാട്ടുകൾ ഏറ്റുപാടിയതു വേറിട്ട അനുഭവമായി. നാടൻപാട്ട് കലാകാരനും അധ്യാപകനുമായ കലേഷ് കാർത്തികേയനാണു ക്യാംപിനു നേതൃത്വം നൽകിയത്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.