Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അറ്റകുറ്റപ്പണി ജലവിതരണം 27ന് തടസ്സപ്പെടും

നെടുമങ്ങാട്: നഗരസഭാ ശുദ്ധജലവിതരണ പദ്ധതിയുടെ കളത്തറ പമ്പ് ഹൗസിലെ ട്രാൻസ്ഫോമർ യാർഡിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ 27നു രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ പമ്പിങ് മുടങ്ങുന്നതു കൊണ്ട് നെടുമങ്ങാട് വട്ടപ്പാറ മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.


Post a Comment

0 Comments