Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ജില്ലാതല മൽസരം നഗരസഭാ പ്രദേശത്തെ മൽസരാർഥികൾക്ക് എൻട്രി പാസ് വിതരണം 22 മുതൽ

നെടുമങ്ങാട്: നഗരസഭാ കേരളോൽസവത്തിൽ വിവിധ മൽസരങ്ങളിൽ ഒന്നാം സമ്മാനം നേടിയവർ കണിയാപുരത്തു നടക്കുന്ന ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കാനുള്ള എൻട്രി പാസുകൾ 22, 23, 24 തീയതികളിൽ നഗരസഭയിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നു സെക്രട്ടറി എസ്.ജഹാംഗീർ അറിയിച്ചു.


Post a Comment

0 Comments