Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ബിജെപി വെള്ളനാട് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം

വെള്ളനാട്: ബിജെപി വെള്ളനാട് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് നിർവഹിച്ചു. സംസ്ഥാന സമിതിയംഗം എസ്.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എം.വി.രഞ്ജിത്, പഞ്ചായത്തംഗം ദീപകുമാരി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നെടുമാനൂർ അനിൽ, എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments