ചുള്ളിമാനൂർ: വാദ്യാരുകോണം ആട്ടുകാൽ റോഡ് ടാർ ചെയ്യണമെന്നും തേവരുകുന്നു പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ബിജെപി ആട്ടുകാൽ ബൂത്തുതല പൊതുയോഗം ആവശ്യപ്പെട്ടു. ബിജെപി വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറി കുറ്റിമൂട് മുരളി ഉദ്ഘാടനം ചെയ്തു. കെ.ഗോപകുമാറിന്റെ അധ്യക്ഷതയിൽ എസ്.ആർ.രജികുമാർ, തലയൽദാസ്, വിക്രമൻ നായർ, ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, വി.എസ്.ലിജി എന്നിവർ പ്രസംഗിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.